ഗതാഗത നിയന്ത്രണം

കോഴിക്കോട്​: മുത്തേരി-കല്ലുരുട്ടി റോഡില്‍ ഡ്രെയിനേജ് നിര്‍മാണം നടത്തേണ്ടതിനാല്‍ ശനിയാഴ്​ച മുതല്‍ പ്രവൃത്തി തീരുംവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. കല്ലുരുട്ടി ഭാഗത്തുനിന്നും മുത്തേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാത്തിരമുഴിയില്‍നിന്ന്​ പെരുമ്പടപ്പ് ജങ്​ഷന്‍ വഴിയും ഓമശ്ശേരി-മുക്കം ഭാഗത്തുനിന്ന് കല്ലുരുട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുമ്പടപ്പ് ജംഗ്ഷനില്‍നിന്ന് കാഞ്ഞിരമുഴി വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.