തിരുവമ്പാടിയിൽ കോഴിമാലിന്യ സംസ്കരണത്തിന് പദ്ധതി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോഴിമാലിന്യ സംസ്കരണത്തിന് പദ്ധതി തുടങ്ങുന്നു. ജില്ല പഞ്ചായത്തി​ൻെറ ജൈവ മാലിന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ കോഴി വ്യാപാരികളിൽനിന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കും. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്​റ്റിൻ നിർവഹിച്ചു. കെ. യൂജിൻ, അബ്ബാസ്, ഫിറോസ്​ പൊക്കുന്ന്, സിയാദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.