കൊടുവള്ളിയിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ

കൊടുവള്ളി: കോവിഡ് സമൂഹവ്യാപനം അതി ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൊടുവള്ളിയിൽ വ്യാപാര സ്ഥാപനങ്ങൾ 24 വെള്ളിയാഴ്ച മുതൽ രാവിലെ ഏഴു മുതൽ വൈകീട്ട്​ ആറുവരെ മാത്ര​േമ പ്രവർത്തിക്കുകയുള്ളൂ എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഹോട്ടൽ, റസറ്റാറൻറുകൾ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയും പ്രവർത്തിക്കും. പാർസൽ മാത്രമാണ് ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.