അഴിയൂര്‍ സ്വദേശി കോവിഡ് ബാധിച്ച്​ സൗദിയിൽ മരിച്ചു

അഴിയൂര്‍ സ്വദേശി കോവിഡ് ബാധിച്ച്​ സൗദിയിൽ മരിച്ചു മാഹി: സൗദിയിൽ കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശി സൗദിയിൽ മരിച്ചു. അണ്ടിക്കമ്പനിക്ക് സമീപം വെള്ളച്ചാലില്‍ മനോജന്‍ (51) ആണ്​ മരിച്ചത്​. സൗദിയിലെ ദാമ്മാമില്‍ മൂസ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പ​േതാടെയായിരുന്നു മരണം. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം സൗദിയില്‍ പിന്നീട് നടക്കും. പരേതനായ ബാല​ൻെറയും പത്മിനിയുടെയും മകനാണ്. ഭാര്യ: പരേതയായ ഷിജി. മകള്‍: അരുണിമ. സഹോദരങ്ങള്‍: തിലകന്‍, കനകരാജ്, മഹിജ, ബാബുരാജ്. photo: manojan covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.