പ്ലസ് വൺ, ഡിഗ്രി സ്പോർട്സ് ക്വോട്ട പ്രവേശനം ഓൺലൈൻ വഴിയാക്കണം

കോഴിക്കോട്: പ്ലസ് വൺ, ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാക്കണമെന്ന് കെ.പി.സി.സി ദേശീയ കായികവേദി ജില്ല കമ്മിറ്റി. സ്പോർട്സ് ക്വോട്ടയിൽ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ അതത് കോളജുകളിൽ വിതരണം ആരംഭിച്ചിട്ടുണ്ട്​. പല ഭാഗങ്ങളും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരിക്കെ വിദ്യാർഥികൾക്ക് കോളജുകളിൽ നേരിട്ടെത്തി അപേക്ഷാ ഫോറം സ്വീകരിക്കാൻ സാധിക്കുന്നില്ലെന്ന്​ പ്രസിഡൻറ്​ റിയാസ് അടിവാരം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.