must കോഴിക്കോട്: ക്വാറൻറീനിൽ പോവേണ്ട ട്രെയിൻ യാത്രക്കാരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് എൻ-95 മാസ്ക്, ഗ്ലൗസ് എന്നിവ അനുവദിക്കണമെന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. രോഗവാഹകരുമായിപോലും അടുത്തിടപഴകേണ്ടിവരുന്നവരാണ് ടാക്സി ഡ്രൈവർമാർ. മംഗള, നേത്രാവതി, തുരന്തോ തുടങ്ങിയ ട്രെയിനുകളിലെ യാത്രക്കാരെ ക്വാറൻറീൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ടാക്സി കാറുകളിലാണ്. ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ കിലോമീറ്റർ ചാർജ് 30ൽനിന്ന് 32 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യെപ്പട്ടു. സെക്രട്ടറി ബിജു പാലത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.