പാലേരിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമം നടന്നതായി പരാതി

പാലേരി: പാലേരിയില്‍ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റ ശ്രമം. മാസ്‌ക് ധരിക്കാതെ അങ്ങാടിയില്‍ ഉണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്. പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.