ഉന്നതവിജയികളെ അനുമോദിച്ചു

കൊടുവളളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സി.പി.ഐ കൊടുവളളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം ഉപഹാരം നൽകി. ലോക്കൽ സെക്രട്ടറി പി.ടി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, കെ.കെ.എ. ഖാദർ, മുഹമ്മദ് കുണ്ടുങ്ങര, അഷ്റഫ് വാവാട്, പി.സി. തോമസ്, ടി.പി. കുഞ്ഞാലി ഹാജി, കെ. സോമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.