അബ്​ദുൽ സലാം

മാഹി: അഴിയൂർ ചാമുണ്ടി മനയിൽ മുക്ക് ഷംസ് ഓഡിറ്റോറിയത്തിന് സമീപം വയൽ പറമ്പത്ത് ഹൗസിൽ പാട്ടിയത്ത് (51) അന്തരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: ഷംല. മക്കൾ: സന, സിനാൻ (വിദ്യാർഥികൾ). സഹോദങ്ങൾ: ബഷീർ, അബ്​ദുള്ള, ഹഫ്സത്ത്, പരേതരായ വദൂദ്, ജമീല. ഖബറടക്കം വ്യാഴാഴ്ച അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ. abdul salam mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.