നീന്തൽ സർട്ടിഫിക്കറ്റ് ആരോപണം അടിസ്ഥാനരഹിതം -പ്രസിഡൻറ്​

മുക്കം: നീന്തൽ സർട്ടിഫിക്കറ്റ് വിതരണത്തിൽ യു.ഡി.എഫ് ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ് പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം സർട്ടിഫിക്കറ്റുകൾ വീടുകളിലെത്തിച്ച് നൽകാനുള്ള തീരുമാനത്തി​ൻെറ ഭാഗമായാണ്​ ആശ വർക്കർമാരും ബന്ധപ്പെട്ട ആർ.ആർ.ടിമാരും വിതരണമാരംഭിച്ചത്. രാഷ്​ട്രീയമായ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി യു.എ. അൻസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.