മുഖ്യമന്ത്രി രാജിവെക്കണം ^പ്രവാസി കോൺഗ്രസ്

മുഖ്യമന്ത്രി രാജിവെക്കണം -പ്രവാസി കോൺഗ്രസ് പേരാമ്പ്ര: സ്വർണക്കടത്ത്​ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രവാസി കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ബാബു കരിപ്പാല ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പ്രവാസി കോൺഗ്രസ് പ്രസിഡൻറായി ഇ.കെ. അയൂബ്, കെ.സി. രവീന്ദ്രൻ, ആർ.കെ. രാജീവൻ, കെ.കെ. സൂപ്പി, കൊള്ളി കുഞ്ഞമ്മത്, പി.സി. കുഞ്ഞമ്മദ്, കെ.ടി. അബൂബക്കർ, ബാലകൃഷ്ണൻ നായർ, ബാബു തത്തക്കാടൻ, ഹംസ പാണ്ടിക്കോട്, സത്താർ മരുതേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.