കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു

ഈങ്ങാപ്പുഴ: കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ശനിയാഴ്ച രാത്രി മരുതിലാവ്, മേലെ മരുതിലാവ് പ്രദേശങ്ങളിലാണ്​ കാട്ടാനക്കൂട്ടം ഇറങ്ങിയത്​. നഷ്​ടപ്പെട്ട കാർഷികവിളകളുടെ കണക്കും കാട്ടാനകൾ ചവിട്ടിമെതിച്ച മണ്ണ് സംരക്ഷണത്തിന് കർഷകർ നിർമിച്ച കയ്യാലകളുടെ അളവും വനപാലകർ തിട്ടപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT