മുഖ്യമന്ത്രി രാജിവെക്കണം

പാലേരി: മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ കള്ളക്കടത്തിൽ സംശയത്തി​ൻെറ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാർട്ടി പാലേരി മുക്കിൽ പ്രകടനം നടത്തി. അബ്​ദുല്ല സൽമാൻ, എം.കെ. ഖാസിം, ബാലകൃഷ്ണൻ വടക്കുമ്പാട്, കെ.പി.ആർ. അഫീഫ്, വി.എം. നൗഫൽ, കെ.പി. റഫീഖ്, എം. മൂസ എന്നിവർ നേതൃത്വം നൽകി. വി.എം. മൊയ്തു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.