ബാലുശ്ശേരി എംപ്ലോയ്മെൻറ് എക്‌സ്​ചേഞ്ച്​ റോഡ് ചളിക്കുളം

ബാലുശ്ശേരി എംപ്ലോയ്മൻെറ് എക്‌സ്​ചേഞ്ച്​ റോഡ് ചളിക്കുളം ബാലുശ്ശേരി: ബാലുശ്ശേരി മുക്ക് പാലത്തിന് സമീപം എംപ്ലോയ്മൻെറ്​ എക്​സ്​ചേഞ്ച് റോഡ് മഴയിൽ ചളിക്കുളമായി. ദിനം പ്രതി നിരവധിപേർ കടന്നുപോകുന്ന റോഡാണിത്​. പനങ്ങാട് പഞ്ചായത്തിൽപെടുന്ന റോഡി​ൻെറ ഒരുഭാഗം നാലുമീറ്റർ വീതിയിൽ ഗതാഗതയോഗ്യമാക്കിയെങ്കിലും നന്മണ്ട പഞ്ചായത്തിലുൾപ്പെടുന്ന ബാക്കിഭാഗം കാൽനടയാത്രപോലും ദുസ്സഹമാണ്​. സംസ്​ഥാന പാതയിൽനിന്നും റോഡിലേക്കുള്ള പ്രവേശനഭാഗത്തെ സ്വകാര്യ വ്യക്തിയുടെ സ്​ഥലം റോഡിലേക്ക് തള്ളി നിൽക്കുന്നത് റോഡ് വീതി കൂട്ടുന്നതിന് തടസ്സമാകുന്നുണ്ട്. Sun_Balussery20.jpg ബാലുശ്ശേരി മുക്കിലെ എംപ്ലോയ്​മൻെറ്​ എക്​സ്​ചേഞ്ച് റോഡ് മഴയിൽ ചളിക്കുളമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.