കോലം കത്തിച്ചു

വടകര: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഓഫിസ് സംശയത്തി‍ൻെറ നിഴലില്‍ നില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആർ.എം.പി.ഐ പ്രതിഷേധയോഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ . സംസ്​ഥാന സമിതി അംഗം ടി.കെ. സിബി, കെ. ലിനീഷ്, കുളങ്ങര ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.