പയ്യോളി സപ്ലിമെൻറ്​

പയ്യോളി സപ്ലിമൻെറ്​ എന്തെല്ലാം ചരിത്രസ്​മരണകളാണ്​ ഓരോ നാടിനെയും പൊതിഞ്ഞു നിൽക്കുന്നത്​. ദേശങ്ങൾക്കപ്പുറം പരന്നൊഴുകിയ കഥകൾ ഓർക്കാനേറെ പയ്യോളിക്കുമുണ്ട്​. പുകൾകൊണ്ട പടത്തലവൻ കുഞ്ഞാലി മരക്കാർ മുതൽ തീരത്തെ മണൽത്തരികളിൽ ഓടിത്തെളിഞ്ഞ്​ രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വളർന്ന 'പയ്യോളി എക്​സ്​പ്രസ്​​' എന്നറിയപ്പെട്ട പി.ടി. ഉഷ വരെ ഈ നാടി​ൻെറ അഭിമാന താരങ്ങളാണ്​. നാട്ടിൻപുറത്തി​ൻെറ നന്മകളെല്ലാം കൂടെക്കൂട്ടിയാണ്​ പയ്യോളി അഞ്ചാണ്ടുകൾക്കപ്പുറം 'നഗര പഞ്ചായത്ത്​' ആയത്​. പരിമിതികളെ പഴിച്ചിരിക്കാതെ പുരോഗതിയുടെ പാത വെട്ടിത്തെളിക്കാൻ പരിശ്രമിക്കുന്ന പയ്യോളിയുടെ വർത്തമാനങ്ങളിലൂടെ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.