കുറ്റ്യാടി: കുറ്റ്യാടി കുല്ലിയത്തുൽ ഖുർആൻ ആൻഡ് ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ്, കോമേഴ്സ്, ബി.എ സോഷ്യോളജി, ബി.കോം കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒാൺൈലൻ പരീക്ഷ ജൂലൈ 13ന് നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് പെങ്കടുക്കാം. ഫോൺ: 9747633221, 9946197445, 8281713348.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.