പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: യാസർ അറഫാത്തിന്റെ നോവലെറ്റുകളുടെ സമാഹാരമായ 'പറങ്കിക്കിളികൾ' എഴുത്തുകാരി ഇന്ദുമേനോൻ പ്രകാശനം ചെയ്തു. ജനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുതുക്കോട് ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബിജേഷ് പുതുക്കോട് പുസ്തകം ഏറ്റുവാങ്ങി. അജിജേഷ് പച്ചാട്ട്, പ്രദീപ് രാമനാട്ടുകര, സജിത്ത് കെ. കൊടക്കാട്ട്, വി.കെ. ദിലീപ്, ബിനീഷ് വൈദ്യരങ്ങാടി, സുനിൽ ബാലുശ്ശേരി, എം. വാസുദേവൻ, ടി.കെ. ഹരിഹരൻ, എ. ബിജോയ്, സരള പുത്തലത്ത്, യാസർ അറഫാത്ത്, കെ.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. f/mon/cltpho/yasir യാസർ അറഫാത്തിന്റെ നോവലെറ്റുകളുടെ സമാഹാരമായ പറങ്കിക്കിളികൾ എഴുത്തുകാരി ഇന്ദുമേനോൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.