എൻ.ജി.ഒ അസോ. പ്രതിഷേധം

കണ്ണൂർ: വയനാട് ജില്ല ജോ. സെക്രട്ടറി, ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള ജില്ല നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇടതുസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽറഷീദ്, എ. അനിൽകുമാർ, ജോയ് ഫ്രാൻസിസ്, കെ. ഉഷാകുമാരി, വി. സത്യൻ, കെ. അസീംബു, വി.ആർ. സുധീർ, പി.വി. വിനോദ് എന്നിവർ സംസാരിച്ചു. പടം) കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം ngo aso march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.