ഖാദി ഓണം മേള തുടങ്ങി

പടം -ഗിരീഷ്​ കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റുഡൻറ് അമിനിറ്റി സെന്‍ററിൽ . കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല രജിസ്ട്രാർ ജോബി കെ. ജോസ് ആദ്യ വിൽപന ഏറ്റുവാങ്ങി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ മാധവൻ നമ്പൂതിരി സ്വാഗതവും മാനേജർ കെ.വി. ഫാറൂഖ് നന്ദിയും പറഞ്ഞു. മേള ബുധനാഴ്ച സമാപിക്കും. ഉൽപന്നങ്ങൾക്ക്​ 30 ശതമാനം റിബേറ്റുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.