പാപ്പിനിശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം എന്ന പേരിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നടത്തി. കാട്ടിയം ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആരോളി എൽ.പി സ്കൂളിൽ നടത്തിയ പരിപാടിക്ക് ബാബു പി. നായർ, കെ.പി. സുരേഷ്, പി.ടി. രാമകൃഷ്ണൻ, പി.കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി. ഇ.പി. ഗോപിനാഥൻ, കെ.വി. പത്മനാഭൻ, അസീസ്, തറമ്മൽ മുഹമ്മദ്, സുന്ദരേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.