പടം കാപ്ഷൻ, ഡോക്ടറേറ്റ്

കോയമ്പത്തൂരിലെ അവിനാഷിലിംഗം സർവകലാശാലയിൽനിന്ന് കാൻസർ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി ഷബ്രിയ അബ്ദുല്ല. സി. അബ്ദുല്ലയുടെയും കെ. അന്നത്തിന്റെയും മകളാണ്. ഭർത്താവ്: ആറ്റിങ്ങലിലെ ഷിംലാജ് ബദ്റുദ്ദീൻ shebriya abdulla doctorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.