പ്രതിമ അനാച്ഛാദനം ചെയ്തു

കല്യാശ്ശേരി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്യാശ്ശേരി ഗവ. എൽ.പി സ്കൂളിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു. എം. വിജിൻ എം.എൽ.എ . സ്വപ്നകുമാരി അധ്യക്ഷത വഹിച്ചു. ശിൽപി ശ്രീജിത്ത് അഞ്ചാംപീടികയെ ആദരിച്ചു. കൂനത്തറ കൺസ്ട്രക്ഷനാണ് പ്രതിമ സ്പോൺസർ ചെയ്തത്. പൂർവ വിദ്യാർഥികളെ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അനുമോദിച്ചു. സ്ഥിരംസമിതി അധ്യക്ഷ ടി.വി. രവീന്ദ്രൻ, പി. ബാലകൃഷ്ണൻ, പി.വി. പുരുഷോത്തമൻ, സീത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇ.പി. വിനോദ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ. പ്രദീപൻ നന്ദിയും പറഞ്ഞു. ചിത്രം: കല്യാശ്ശേരി ഗവ. എൽ.പി സ്കൂളിൽ എം. വിജിൻ എം.എൽ.എ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.