മാഹി: സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമൻെറ് ഡിസംബർ- ജനുവരി മാസങ്ങളിൽ നടത്താൻ മാഹി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മരണപ്പെട്ട ക്ലബ് അംഗങ്ങളേയും മറ്റു കലാകായിക രാഷ്ടീയ പ്രതിഭകളേയും അനുസ്മരിച്ചു. കെ.പി. സുനിൽകുമാർ, അടിയേരി ജയരാജൻ, കെ.സി. നിഖിലേഷ്, ഒ.വി. ജിനോസ് ബഷീർ, പി.എ. പ്രദീപ് കുമാർ, ശ്രീകുമാർ ഭാനു, വിനയൻ പുത്തലത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. നിഖിലേഷ് (പ്രസി.), ചന്ദ്രൻ ചേനോത്ത്, വിനയൻ പുത്തലം (വൈസ് പ്രസി.), അടിയേരി ജയരാജൻ (സെക്ര), കെ. അനിൽകുമാർ, ശ്രീകുമാർ ഭാനു (ജോ. സെക്ര), പി.എ. പ്രദീപ് കുമാർ (ട്രഷ), എ.കെ. മോഹനൻ (സ്പോർട്സ് കൺ), പ്രേമകുമാരി (വനിത വിഭാഗം കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.