പട്ടികജാതി മോര്‍ച്ച കലക്ടറേറ്റ് മാര്‍ച്ച്

കോഴിക്കോട്: സര്‍ക്കാർ പട്ടികജാതി വര്‍ഗ വിഭാഗങ്ങളോട്​ കാട്ടുന്ന വഞ്ചനക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ല കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച ജില്ല പ്രസിഡന്‍റ്​ മധു പുഴയരികത്ത് അധ്യക്ഷത വഹിച്ചു. രതീശന്‍ കളത്തില്‍, മനോജ് മുള്ളമ്പലം, പ്രവീണ്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.