പാലക്കാട്​ സ്വദേശി ബംഗളൂരുവിൽ നിര്യാതനായി

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. പാ​ല​ക്കാ​ട്​ എ​ഴു​വ​ൻ​ത​ല തെ​ക്കി​ല​ത്ത്​ വീ​ട്ടി​ൽ കെ.​പി. കൃ​ഷ്ണ​ൻ നാ​യ​ർ (90) ആ​ണ്​ മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു ക​ടു​ഗോ​ഡി ഹ​നു​മ​ന്ത​പ്പ ഗാ​ർ​ഡ​നി​ലെ സാ​യി​കൃ​ഷ്ണ നി​ല​യ​ത്തി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: കാ​ർ​ത്യാ​യ​നി അ​മ്മ. മ​ക്ക​ൾ: രു​ഗ്​​മി​ണി, രാ​ജ​ല​ക്ഷ്മി, സ​ര​സ്വ​തി, മു​ര​ളി. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, രാ​മ​ച​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ, ജ്യോ​തി. DEATH KP KRISHNAN NAIR PALAKKAD കെ.​പി. കൃ​ഷ്ണ​ൻ നാ​യ​ർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.