കണ്ണൂർ: ഗുജറാത്തിൽ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊലക്കിരയാക്കുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ വിമൻ ജസ്റ്റിസ് കാൽടെക്സിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ലില്ലി ജയിംസ്, ജില്ല സെക്രട്ടറി കൗല അസ്‍ലം തുടങ്ങിയവർ നേതൃത്വം നൽകി. പടം) വിമൻ ജസ്റ്റിസ് കാൽടെക്സിൽ നടത്തിയ women justic knr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.