ലില്ലി ഗ്രേസ്

കുറ്റിക്കാട്ടൂർ: ഗ്രേസ് വില്ലയിൽ താമസിക്കുന്ന പരേതനായ ബി.പി. ആൽഫ്രഡിന്റെ ഭാര്യ (86) നിര്യാതയായി. മക്കൾ: ശോഭാ റാണി (കോൺകോഡ് ട്രാവൽസ്), പരേതനായ ധരേഷ് ആൽഫ്രഡ്. മരുമകൾ: ഗേളി റജീന. സംസ്കാരം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.