പ്രതിഷേധ സംഗമം

വടകര: എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ല സെക്രട്ടറി മുജീബിനെയും രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ജീവനക്കാരെയും അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി താലൂക്ക് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ഒ. സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. സന്തോഷ് കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ. ഗിൽജിത്ത് കുമാർ, ടി. ജൂബേഷ്, എ. അഷറഫ് എന്നിവർ സംസാരിച്ചു. saji 2 എൻ.ജി.ഒ അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി താലൂക്ക് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.