തളിപ്പറമ്പ്: പുളിമ്പറമ്പ് ഐശ്വര്യയിൽ പൂന്തുരുത്തി (72) മുംബൈയിൽ നിര്യാതനായി. മുംബൈ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. ജനറൽ മാനേജറാണ്. പരേതരായ കരിയാടൻ വീട്ടിൽ കണ്ണൻ നമ്പ്യാരുടെയും പൂന്തുരുത്തി ദേവിയമ്മയുടെയും മകനാണ്. ഭാര്യ: കെ. ശ്രീദേവി (പട്ടുവം). മക്കൾ: സരിത നമ്പ്യാർ (അമേരിക്ക), മധു (യു.കെ). മരുമക്കൾ: ചന്ദന (മുംബൈ), പരേതനായ സുബ്രഹ്മണ്യ പ്രസാദ് (ബംഗളൂരു). സഹോദരങ്ങൾ: വിജയലക്ഷ്മി, ലീല, അനില, പരേതയായ സീത. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പട്ടുവം സമുദായ ശ്മശാനത്തിൽ. sreedharan nambiar 72 tlp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.