വൈദ്യുതി മുടങ്ങും

ചക്കരക്കൽ: ഇലക്ട്രിക്കൽ സെക്ഷനിലെ ചെറിയ വളപ്പ്, കീഴല്ലൂർ പള്ളി, കീഴല്ലൂർ, കെ.ഡബ്യൂ.എ, വളയാൽ, കാനാട്, ചാലിൽ, തെളുപ്പ്, പാലയോട്, കാര പേരാവൂർ, കാര കല്ലേരിക്കര, മോൺടേ കാർലോ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ എട്ടു മുതൽ മൂന്നുവരെയും മുഴപ്പാല, പാറപ്രം, ബംഗ്ലാവ് മൊട്ട, വെസ്റ്റേൺ ഫുഡ്, പനയത്താംപറമ്പ്, പറമ്പുക്കരി, ചെറുകുഞ്ഞിക്കരി, ശ്രീശക്തി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ 2.30 വരെയും വെള്ളിയാഴ്ച .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.