യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ കോളിയാറിലെ ഇല്ലിക്കൽ സജിത്തിനെയാണ് (35) മരിച്ചനിലയിൽ കണ്ടത്. വെൽഡിങ് തൊഴിലാളിയാണ്. ശശി-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മക്കൾ: ആത്മിക, ആത്വിക്.സഹോദരി: സജിത. sajith -Ashraf Kottodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.