പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ ശേഖരിച്ച ഇവാൻ ചികിത്സ ഫണ്ട് കൈമാറി. വിദ്യാർഥികൾ ശേഖരിച്ച ഫണ്ട് പി.ടി.എ പ്രസിഡന്റ് സിറാജ് നടുവണ്ണൂർ ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ സി. എച്ച്. ഇബ്രാഹിം കുട്ടിക്ക് കൈമാറി. ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ കെ. നജ്മ, സെക്രട്ടറി കെ. മുബീർ, ദാറുന്നുജും ഓർഫനേജ് മാനേജർ കെ.കെ. ഹാരിസ്, ഹെവൻസ് പ്രീ സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് സഹല പച്ചിലേരി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. ഷംസീർ, അധ്യാപികമാരായ എം.കെ. ലൈല, വി.പി. ഷമീബ, ആർ.എൻ. റൈഹാനത്ത്, കെ.വി. ആനിസ, സി. ഹാജറ, ടി.എം. സുൽഫത് എന്നിവർ സംസാരിച്ചു. .............. Photo: ഹെവൻസ് പ്രീ സ്കൂൾ ശേഖരിച്ച ഇവാൻ ചികിത്സ ഫണ്ട് പി.ടി.എ പ്രസിഡന്റ് സിറാജ് നടുവണ്ണൂർ ചികിത്സ സഹായ കമ്മിറ്റി ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.