വേദി പുരസ്കാരം ഹരിദാസ് ഒറവിലിന്

കോഴിക്കോട്: പൗരാവകാശ സംരക്ഷണവേദി ജില്ല കമ്മിറ്റിയുടെ ആറാമത് 'വേദിപുരസ്കാരം' ഹരിദാസ് ഒറവിലിന്. നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11,111 രൂപയും ശിൽപവുമാണ് അവാർഡ്. കിനാലൂരിലെ മുണ്ടക്കര എ.യു.പി സ്കൂൾ അധ്യാപകനായി വിരമിച്ച ഹരിദാസ് എട്ടു നോവലുകൾ രചിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. -------- പടം: Haridas Oravil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.