വില്യാപ്പള്ളി: ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളി യു.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധഭീകരതക്കെതിരെ കൈയൊപ്പ് ചാർത്തൽ പരിപാടിയുടെ ഉദ്ഘാടനം രാജൻ ചെറുവാട്ട് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ. ശശി, ഹെഡ്മാസ്റ്റർ ഇ. രാജീവ്, രേഖ, കെ. ശരീഷ്, എൻ.കെ. ബിൻസി, ആൽബിൻ കൃഷ്ണ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.