കണ്ണൂർ: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി അപ്പനായർ നിസ്വാർഥത മനുഷ്യസ്നേഹിയാണെന്ന് മദ്യവിരുദ്ധ സർവോദയ നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും സർവോദയ മണ്ഡലവും സംഘടിപ്പിച്ച കെ. അപ്പനായർ സ്മൃതിസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാമന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. സർവോദയമണ്ഡലം പ്രസിഡന്റ് കെ.സി. കുഞ്ഞിക്കണ്ണൻ, മാത്യു എം. കണ്ടത്തിൽ, ടി.പി.ആർ. നാഥ്, എ. രഘു, പവിത്രൻ കൊതേരി, രാജൻ തീയറേത്ത്, ഈയച്ചേരി പത്മിനി, കെ.എം. ഭാസ്കരൻ, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം) അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി അപ്പനായർ അനുസ്മരണം ഈയച്ചേരി കുഞ്ഞികൃഷ്ണൻ സംസാരിക്കുന്നു appa nayar anusmaranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.