റെയിൽവേ സ്റ്റേഷൻ പരിസരത്ത്കുഴഞ്ഞുവീണ വയോധികൻ മരിച്ചു

കുഴഞ്ഞുവീണ വയോധികൻ മരിച്ചു കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ നായർ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷ​ന്റെ പ്രധാന കവാടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.