പ്രതിഷേധ മാർച്ച്

പുതിയതെരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് ചിറക്കൽ പഞ്ചായത്ത് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, കെ.വി. ഹാരിസ്, മുഹമ്മദ് കുഞ്ഞി ഹാജി, ചന്ദ്രമോഹനൻ പി.ഒ, കാട്ടാമ്പള്ളി രാമചന്ദ്രൻ, സിദ്ദീഖ് പുന്നക്കൽ, കെ. ബാബു, യു. ഹംസ ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.