കെ.ജി.ഒ.എഫ് സ്ഥാപകദിനാഘോഷം

തലശ്ശേരി: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സ്ഥാപകദിനാഘോഷം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല പ്രസിഡന്റ് ഡോ. കിരൺ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. എം.എസ്. നിഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.വി. നൗഫൽ, കെ. പ്രഭാകരൻ, സുരേഷ് ചന്ദ്ര ബോസ്, ഡോ. ആൽവിൻ വ്യാസ്, ഇ. പ്രമോദ്, കെ.കെ. ആദർശ്, ഡോ. മാധവിക്കുട്ടി, ഷീന, ഡോ. ഭവ്യ എന്നിവർ സംസാരിച്ചു. പടം......കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സ്ഥാപകദിനാഘോഷം തലശ്ശേരിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.