മുക്കം: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം നഗരസഭ കൗൺസിലർ എ. കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുത്തേരി ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഓംകാരനാഥൻ അധ്യക്ഷത വഹിച്ചു. അധ്യാപകർക്കുള്ള ശിൽപശാലക്ക് മുൻ ഡി.ഇ.ഒയും എഴുത്തുകാരനുമായ എം. രഘുനാഥ് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ഇ. അഷ്‌റഫ്, പി.ടി.എ പ്രസിഡന്റ് വി. ബിജു, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ, അധ്യാപകരായ പ്രമോദ് സമീർ, കെ.സി. ഹാഷിദ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ല കോഓഡിനേറ്റർ ടി. റിയാസ് സ്വാഗതവും ജില്ല കൗൺസിലർ ജി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.