അവാർഡ് ജേതാവിനെ അനുമോദിച്ചു

കൊടുവള്ളി: ദുബൈ എക്സ്പോ 2020 ബെസ്റ്റ് സപ്ലയർ അവാർഡ് നേടിയ പി.പി. മുസ്തഫയെ കൊടുവള്ളി ചാരിറ്റബിൾ ഫൗണ്ടേഷൻ അനുമോദിച്ചു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായോളി മുഹമ്മദ് ആദരിച്ചു. സി.പി. അബ്ദുള്ളക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒ.പി.ഐ. കോയ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വഖഫ് ബോർഡ് മെംബർ റസിയ ഇബ്രാഹിം, കെ.സി.എൻ. അഹ്മദ് കുട്ടി, പി.ടി. അസൈൻ കുട്ടി, വേളാട്ട് മുഹമ്മദ്, മാതോലത്ത് അബ്ദുല്ല, കെ. അസൈൻ, എം.പി. മൊയ്തീൻ, ടി.പി. മജീദ്, ഇ.സി. മുഹമ്മദ്, എം.പി. മൂസ, എൻ.സി. അസീസ്, ഇ.സി. അലി ഹ൦ദൻ, പി.പി. അബ്ദുൽകാദർ, കാദർ കരുവൻപൊയിൽ എന്നിവർ സംസാരിച്ചു. ഒ.പി. റഷീദ് സ്വാഗതവും സിദ്ദീഖ് കാരാട്ടുപൊയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.