യു.ഡി.എഫ് ധർണ

പാപ്പിനിശ്ശേരി: പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കവർന്നെടുത്ത് പഞ്ചായത്തുകളെ നോക്കുകുത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ പഞ്ചായത്ത് ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി അംഗം പി.വി. രാമചന്ദ്രൻ, മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി.എച്ച്. അബ്ദുൽ സലാം, സി.പി. റഷീദ്, കെ. രവീന്ദ്രൻ, പോക്കുട്ടി കുമാരൻ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ.പി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. ചിത്രം: പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.എഫ് നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.