സെമിനാർ നാളെ

ചക്കരക്കല്ല്: സി.പി.ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെയും പാനേരിച്ചാൽ സി. അച്യുതമേനോൻ സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ അച്യുതമേനോൻ അനുസ്മരണവും 'കേരള വികസന മാതൃക' വിഷയത്തിൽ സെമിനാറും നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചക്കരക്കല്ല് ടാക്സി സ്റ്റാൻഡിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ടി. പ്രകാശൻ, മാമ്പ്രത്ത് രാജൻ, എ. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.