യുദ്ധവിരുദ്ധ ദൃശ്യാവിഷ്കാരവും ബോധവത്കരണവും

തലശ്ശേരി: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് കതിരൂരിൽ യുദ്ധവിരുദ്ധ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. രാജൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രധാനാധ്യാപകൻ പ്രകാശൻ കർത്ത അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീനന്ദ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ശ്രീമജ, സുഷീർ, പ്രജോഷ്, ജയരാജൻ, പ്രശാന്ത്, സുശാന്ത് എന്നിവർ നേതൃത്വം നൽകി.അജിത സ്വാഗതം പറഞ്ഞു. പടം....ജി.വി.എച്ച് എസ്.എസ് കതിരൂരിൽ നടന്ന യുദ്ധവിരുദ്ധ ദൃശ്യാവിഷ്കാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.