നാടക ശിൽപശാല

മാങ്കടവ്: ഗവ. മാപ്പിള എൽ.പി സ്കൂളിൽ ഏകദിന നടത്തി. പാപ്പിനിശ്ശേരി പഞ്ചായത്ത്‌ അംഗം അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ ബഷീറുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ. രഘുനാഥ്, അനഘ രഘുനാഥ്, ദേവിക രഘുനാഥ് എന്നിവർ ക്ലാസ്‌ നയിച്ചു. പ്രധാനാധ്യാപിക കെ.പി. വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഓഡിനേറ്റർ ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. സി.എച്ച്. സലീന, എം.കെ.പി. സീനത്ത്, പി.പി. റഷീദ, ടി.വി. രഞ്ജിത എന്നിവർ സംസാരിച്ചു. ചിത്രം: മാങ്കടവ് ഗവ. മാപ്പിള എൽ.പി സ്കൂളിൽ സംഘടിപ്പിച്ച നാടക ശില്പശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.