മുക്കം: കോവിഡ് കാലത്ത് സ്വകാര്യ ബസുകളിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് മുക്കത്ത് നടന്ന ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ തിരുവമ്പാടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി. മുരളി ഉദ്ഘാടനം ചെയ്തു. പി. ബൈജു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി. നിഖിൽ, ജില്ല കമ്മിറ്റി അംഗം കെ. അഭിലാഷ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജോണി എടശ്ശേരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിജു പാറക്കൽ (പ്രസി), ബൈജു തൃക്കളയൂർ (സെക്ര), സുഗേഷ് ചെറുവാടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.