പിതാവ് മരിച്ചതിനുപിന്നാലെ മകളും യാത്രയായി

ചെറുവത്തൂർ: പിതാവ് മരിച്ചതിനു പിന്നാലെ മകളും യാത്രയായി. ആനിക്കാടിയിലെ എൽ.ഐ.സി ഏജന്റ് കെ.വി. കുഞ്ഞികൃഷ്‌ണന്റെ ഭാര്യ ബിന്ദുവാണ്‌ (48) മരിച്ചത്. പിതാവ് തിമിരിത്തട്ടിലെ പുതിയവളപ്പിൽ ഗോവിന്ദൻ വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു. മാതാവ്: രാധ. മക്കൾ: വീണ കൃഷ്‌ണ (പടന്നക്കാട്‌ കാർഷിക കോളജ്‌), സ്വാതീകൃഷ്‌ണ. സഹോദരങ്ങൾ: ബിജു, വിനോദ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.