ഹിരോഷിമ ദിനം ആചരിച്ചു

അത്തോളി: അത്തോളി ഹയർ സെക്കൻഡറി സ്കൂളിൽ . പ്രധാനാധ്യാപിക അജിതകുമാരി ഉദ്ഘാടനം ചെയ്തു. സുബേദാർ മേജർ ദിനൻ കോതങ്കൽ കുട്ടികളുമായി സംവദിച്ചു. കമല അധ്യക്ഷത വഹിച്ചു. റഫീഖ്, ദീപ, അനൂപ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.