മധ്യവയസ്കൻ ലോഡ്ജിൽ മരിച്ചനിലയിൽ

സുൽത്താൻ ബത്തേരി: മധ്യവയസ്കനെ സുൽത്താൻ ബത്തേയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീരാലിൽ പള്ളിയാലിൽ അബ്ദുൽ ഹക്കീമാണ് (61) മരിച്ചത്. ബത്തേരിയിൽ സ്വകാര്യ ലോഡ്ജ് നടത്തിവരുകയായിരുന്നു ഇയാൾ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഭാര്യ: ആയിഷ. WDD SAT ABDUL HAKKEM DEATH 61

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.