തിരുവള്ളൂർ: ശിശുസൗഹൃദ ഗ്രാമപഞ്ചായത്തിന്റെ വിജയപാഠം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. അംശുലാൽ പൊന്നാറത്ത്, എഫ്.എം. മുനീർ, നിഷില കോരപ്പാണ്ടി, പി. അബ്ദുറഹ്മാൻ, ബവിത്ത് മലോൽ, പി.സി. ഹാജറ, ഗോപീ നാരായണൻ, പി.പി. രാജൻ, പി. മൊയ്തീൻ, ജി.എം.യു.പി പ്രഥമാധ്യാപകൻ കെ.എം. രാജീവൻ, കവി സജീവൻ ചെമ്മരത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. പടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.